Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 6:02 AM GMT Updated On
date_range 7 May 2020 6:02 AM GMTഇച്ചാക്കക്കും ബാബിക്കും വിവാഹവാർഷിക ആശംസയുമായി മോഹൻലാൽ
text_fieldsbookmark_border
മമ്മുട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ആശംസയുമായി മോഹൻലാൽ. ട്വിറ്ററിലിൽ ഇരുവരുടേയും കാരിക്കേച്ചർ പങ്കുവെച്ചാണ് ആശംസ. ഹാപ്പി വെഡിങ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ബാബി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്.
Happy wedding anniversary dear Ichakka and baabhi @mammukka pic.twitter.com/M68utMRMPo
— Mohanlal (@Mohanlal) May 6, 2020
1979 മെയ് ആറിനായിരുന്നു മമ്മുട്ടിയുടേയും സുൽഫത്തിെൻറ വിവാഹം. ഇവർക്ക് വിവാഹവാർഷിക ആശംസയുമായി അനു സിത്താര, സംവിധായകൻ അരുൺ ഗോപി, നടൻ ജോജു ജോർജ്, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി നിരവധി പേർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story