Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 3:39 PM GMT Updated On
date_range 2 April 2018 4:16 PM GMTയുവനടൻ നീരജ് മാധവ് വിവാഹിതനായി
text_fieldsbookmark_border
കോഴിക്കോട്: യുവനടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഇന്ന് കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
![neeraj.](https://www.madhyamam.com/sites/default/files/neeraj.jpg)
2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തിയത്. 2017 ൽ പുറത്തിറങ്ങിയ ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന സിനിമയിൽ നായകനായിരുന്നു. റോസാപ്പൂ, അടി കപ്യാരേ കൂട്ടമണി, ചാർലി, കുഞ്ഞിരാമായണം, ജമ്നാപ്യാരി, കെ.എൽ.10 പത്ത്, മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
![](https://www.madhyamam.com/sites/default/files/29573270_820858034779182_5673588964963974500_n.jpg)
നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ റിലീസ് ചെയ്ത ‘ലവകുശ’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.
![](https://www.madhyamam.com/sites/default/files/29695357_820858248112494_2202635526680149082_n.jpg)
![](https://www.madhyamam.com/sites/default/files/29573385_820857881445864_1283033460754928729_n.jpg)
![](https://www.madhyamam.com/sites/default/files/29594717_820858498112469_1580314891393164996_n.jpg)
![](https://www.madhyamam.com/sites/default/files/29694427_820858174779168_7447808863093336307_n.jpg)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story