Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2019 1:01 PM IST Updated On
date_range 13 May 2019 1:01 PM ISTതൃശൂർ പൂരവുമായി വിജയ് ബാബു വരുന്നു; ജയസൂര്യ നായകൻ
text_fieldsbookmark_border
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു. തൃശൂർ പൂരമെന്ന് പേരിട്ടിരിക്കുന്ന ചിത്രം രാജേഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്.
സംഗീത സംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയത്. ത ൃശൂരിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയസൂര്യയെ നായകനാക്കിയ ‘ഫ്രൈഡേ ഫിലിംസി'ന്‍റെ നാലാമത്തെ ചിത്രമാണ് ‘തൃശൂര്‍ പൂരം’. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story