Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസഹോദരാ നിനക്കൊരു...

സഹോദരാ നിനക്കൊരു സല്യൂട്ട്​; ശ്രീജിത്തിന്​ പിന്തുണയുമായി നിവിൻ പോളി

text_fields
bookmark_border
സഹോദരാ നിനക്കൊരു സല്യൂട്ട്​; ശ്രീജിത്തിന്​ പിന്തുണയുമായി നിവിൻ പോളി
cancel

കൊച്ചി: സഹോദര​​​െൻറ കസ്​റ്റഡി മരണത്തി​ൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ശ്രീജിത്ത്​ നടത്തുന്ന സമരത്തിന്​ പിന്തുണയുമായി നിവിൻ പോളി. ഹൃദയം തകരുന്ന കാഴ്​ചയാണിത്​. എതൊരു പൗരനെയും പോലെ സഹോദര​​​െൻറ മരണത്തി​​​െൻറ കാരണമറിയാൻ ശ്രീജിത്തിന്​ അവകാശമുണ്ട്​. ശ്രീജിത്തിനും കുടുംബത്തിനും ഒപ്പം താനുമുണ്ടാകുമെന്നും നിവിൻ ഫേസ്​ബുക്കിൽ കുറിച്ചു.

2014ലാണ്​ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ശ്രീജിത്തി​​​െൻറ സഹോദരൻ ശ്രീജിവ്​ മരിച്ചത്​. മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട്​​ ശ്രീജിത്ത്​ കഴിഞ്ഞ 761 ദിവസങ്ങളായി നിരാഹാര സമരത്തിലാണ്​. അതേ സമയം, ശ്രീജിവി​​​െൻറ മരണം സംബന്ധിച്ച ​അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന്​ സി.ബി.​െഎ സർക്കാറിനെ അറിയിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin paulymoviesfb postmalayalam newsSreejith strike
News Summary - Nivin pauly support strike of sreejith-Movies
Next Story