Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമിഖായേലി​െൻറ വില്ലൻ...

മിഖായേലി​െൻറ വില്ലൻ മാർകോ ജൂനിയർ

text_fields
bookmark_border
mikhayel
cancel

ദി ഗ്രേറ്റ്​ ഫാദർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ്​ അദേനി ഒരുക്കുന്ന നിവിൻ പോളി ചിത്രം മിഖായേലിൽ വില്ലനായി ഉണ്ണി മുകുന്ദൻ. മാർകോ ജൂനിയർ എന്നാണ് ഉണ്ണി മുകുന്ദ​​െൻറ കഥാപാത്രത്തി​​െൻറ പേര്. ചുരുട്ടുവലിച്ച് നടന്നുവരുന്ന മാർകോ ജൂനിയറിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

ചിത്രത്തില്‍ നിവിന്‍റെ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആ​േൻറാ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഗോപി സുന്ദറാണ്​ സംഗീതം. മഹേഷ്​ നാരായണൻ എഡിറ്റിങ്ങും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്​തിരിക്കുന്നു. കലാ സംവിധാനം സന്തോഷ്​ രാമനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin paulymoviesunni mukundanmalayalam newsMikael
News Summary - Nivin Pauly, Unni Mukundan Mikael-Movies
Next Story