Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകിടിലൻ സൈക്കിൾ...

കിടിലൻ സൈക്കിൾ സ്​റ്റണ്ടുമായി നോൺസെൻസ്​ ട്രെയിലർ

text_fields
bookmark_border
nonsense-23
cancel

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസ്​ സിനിമയുടെ ​ട്രെയിലറെത്തി. കിടിലൻ സൈക്കിൾ സ്​റ്റണ്ട്​ രംഗങ്ങളാൽ സമ്പന്നമാണ്​ ട്രെയിലർ. ഇന്ത്യൻ സിനിമയിലാദ്യമായി ബി.എം.എക്​സ്​ സൈക്കിൾ സ്​റ്റണ്ട്​ നിറസാന്നിധ്യമാകുന്ന ചിത്രം കൂടിയാണ്​ നോൺസെൻസ്​.

​െഎ.ആം എ മല്ലു, ദിസ്​ ഇൗസ്​ ബംഗളൂരു, ബ്രേക്ക്​ ഫ്രീ തുടങ്ങിയ ഹിറ്റ്​ ആൽബങ്ങളിലുടെ പരിചിതനായ റിനോഷ്​ ജോർജാണ്​ നോൺസെൻസിലെ നായകൻ. വിനയ്​ ഫോർട്ട്​,ശ്രുതി രാമചന്ദ്രൻ, ഫേബിയ മാത്യു, ഷാജോൺ, ശാന്തകുമാരി, അനിൽ നെടുമങ്ങാട്​ തുടങ്ങിയവരാണ്​ ചിത്രത്തിലെ മറ്റ്​ പ്രധാനതാരങ്ങൾ. മുഹമ്മദ്​ ഷെഫിഖ്​ കടവത്തൂരും എം.സി ജിതിൻ, ലിബിൻ ടി.ബി തുടങ്ങിയവർ ചേർന്നാണ്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. ഒരിടവേളക്ക്​ ശേഷം നിർമാണ രംഗ​ത്തെത്തുന്ന ജോണി സാഗരികയാണ്​ ചിത്രം നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieTrailermalayalam newsnonsense
News Summary - Nonsense - Official Trailer-Movies
Next Story