Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപുള്ളിക്കാരന്‍...

പുള്ളിക്കാരന്‍ സ്റ്റാറായുടെ ട്രെയിലർ

text_fields
bookmark_border
pullikkaran-staara
cancel

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’യുടെ ട്രെയിലർ പുറത്തുറങ്ങി. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. 
ടീച്ചര്‍ ട്രെയിനിങ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിൽ എം. ജയചന്ദ്രൻ ആണ്‌  സംഗീതം. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം. ചിത്രം സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyOfficial Trailermovie newsmalayalam moviesPullikkaran Staraa
News Summary - Official Trailer of Pullikkaran Staraa-Movie News
Next Story