Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫാൻസുകാരുടെ പൊങ്കാല;...

ഫാൻസുകാരുടെ പൊങ്കാല; പോസ്​റ്റിൽ 'മമ്മൂട്ടി സർ' ചേർത്ത്​ പാർവതി

text_fields
bookmark_border
parvathy
cancel

ഫേസ്​ബുക്ക്​ ​പോസ്​റ്റിൽ മമ്മൂട്ടിയെ  ബഹുമാനിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടി ഫാൻസുകാർ രംഗത്തെത്തിയതിനെ തുടർന്ന്​ പാർവതി ഫേസ്​ബുക്ക്​ പോസ്​റ്റ്​ തിരുത്തി. ത​​​​​​​െൻറ പുതിയ ചിത്രം മൈ സ്​റ്റോറിയുടെ ട്രൈലർ പുറത്തിറക്കിയ മമ്മൂട്ടിക്ക്​ നന്ദി എന്ന പാർവതിയുടെ വാക്കുകളാണ്​ ആരാധകരെ ചൊടിപ്പിച്ചത്​. മമ്മൂട്ടിയെ പേരെടുത്ത്​ വിളിച്ച്​ അപമാനിച്ചെന്ന വിചിത്ര വാദവുമായാണ്​ ആരാധകർ രംഗത്തെത്തിയത്​. പോസ്​റ്റിന്​ താഴെ പൊങ്കാല നിറഞ്ഞതോടെ​ പാർവതി തലക്കെട്ടിൽ ‘സർ’ എന്നുകൂടി പിന്നീട്​ ചേർത്തു.

parvathy fb

മൈ സ്​റ്റോറിയുടെ ട്രൈലർ പങ്കുവെച്ചതിന്​ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജും ചിത്രത്തി​​​​​​​െൻറ സംവിധായിക രോഷ്​നി ദിനകറും ഫേസ്​ബുക്കിൽ പോസ്​റ്റിട്ടിരുന്നു. എന്നാലിവർ മമ്മൂക്കാ എന്നും മമ്മൂട്ടി സർ എന്നും വിളിച്ച്​ ബഹുമാനിച്ചെന്നും പാർവതി പേരെടുത്ത്​ വിളിച്ച്​ അപമാനിച്ചെന്നുമാണ് പാർവതിയുടെ പോസ്​റ്റിന്​ താഴെ​ ആരാധകർ കമൻറായി കുറിച്ചത്​​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyparvathymalayalam newsmovie newsmy story
News Summary - parvathy mammootty my story - movie news
Next Story