Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകാവ്യയെയും മാതാവിനെയും...

കാവ്യയെയും മാതാവിനെയും ചോദ്യംചെയ്​തു

text_fields
bookmark_border
കാവ്യയെയും മാതാവിനെയും ചോദ്യംചെയ്​തു
cancel
കൊ​ച്ചി: അ​റ​സ്​​റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​​​െൻറ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​​നെ​യും മാ​താ​വ്​ ശ്യാ​മ​ള​യെ​യും പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്​​ത​താ​യി സൂ​ച​ന. ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ൽ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്​ സം​ബ​ന്ധി​ച്ച ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഇ​വ​രി​ൽ​നി​ന്ന്​ ല​ഭി​ച്ച​താ​യി അ​റി​യു​ന്നു. എ​ന്നാ​ൽ, ചോ​ദ്യം ചെ​യ്​​ത കാ​ര്യം പൊ​ലീ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ന​ടി​യെ ആ​ക്ര​മി​ച്ച​തി​​​െൻറ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ്​ കാ​വ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ക്ക​നാ​െ​ട്ട ഒാ​ൺ​ലൈ​ൻ വ​സ്​​ത്ര വ്യാ​പാ​ര സ്​​ഥാ​പ​ന​മാ​യ ‘ല​ക്ഷ്യ’​യി​ൽ ഏ​ൽ​പ്പി​െ​ച്ച​ന്ന്​ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. 

ഏ​താ​നും ദി​വ​സം മു​മ്പ് കാ​വ്യ​യി​ൽ​നി​ന്നും അ​മ്മ​യി​ൽ​നി​ന്നും പൊ​ലീ​സ്​ ചി​ല വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത​ത്. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ​െബ​ഹ്​​റ​യും കാ​വ്യ​യോ​ട്​ ചി​ല കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​താ​യാ​ണ്​ അ​റി​യു​ന്ന​ത​്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newskavya madhavanactress attackmalayalam newsDileep Case
News Summary - police questioned Kavya Madhavan kerala news, malayalam news, madhyamam
Next Story