Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right325 തീയറ്ററുകളില്‍...

325 തീയറ്ററുകളില്‍ വമ്പൻ റിലീസിനൊരുങ്ങി 'പുലിമുരുകൻ'

text_fields
bookmark_border
325 തീയറ്ററുകളില്‍ വമ്പൻ റിലീസിനൊരുങ്ങി പുലിമുരുകൻ
cancel

വമ്പൻ റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം പുലിമുരുകൻ. ഒക്ടോബര്‍ ഏഴിന് 325 തീയറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രം കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് എത്തുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. ഹോളീവുഡില്‍ നിന്നെത്തിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulimurugan
News Summary - pulimurugan
Next Story