Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരാമലീല ഇന്‍റർനെറ്റിൽ 

രാമലീല ഇന്‍റർനെറ്റിൽ 

text_fields
bookmark_border
ramaleela
cancel

ദിലീപ് ചിത്രം രാമലീല ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോർട്ട്. ടോറന്റ് സൈറ്റിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. സൈറ്റില്‍ ഇന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലിമുരുകന്‍റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല.  നവാഗതനായ അരുൺ ഗോപിയാണ് സിനിമ സംവിധാനം ചെയ്തത്. പ്രയാഗ മാർട്ടിനാണ് നായിക. സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  മുകേഷ്, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും തമിഴ്‌ നടി രാധികാ ശരത്കുമാറും ചിത്രത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackRamaleelamalayalam newsmovie newsDileep movie
News Summary - Ramaleela Leaked In Internet: Report-Movie News
Next Story