Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസിനിമയിലെ...

സിനിമയിലെ സ്​ത്രീവിരുദ്ധതയുടെ പേരിൽ മാപ്പ്​ പറയില്ല​- രഞ്​ജിത്ത്​

text_fields
bookmark_border
സിനിമയിലെ സ്​ത്രീവിരുദ്ധതയുടെ പേരിൽ മാപ്പ്​ പറയില്ല​- രഞ്​ജിത്ത്​
cancel

താൻ ചെയ്​ത സിനിമയിലെ സ്​ത്രീവിരുദ്ധതയുടെ പേരിൽ ഒരിക്കലും മാപ്പ്​ പറയില്ലെന്ന്​ സംവിധായകൻ രഞ്​ജിത്​. സിനിമയുടെ ഉള്ളടക്കത്തി​​െൻറ പേരിൽ ആരോടും മാപ്പ്​ പറയേണ്ട സാഹചര്യമില്ല, അത്​ കഥാപാത്രത്തി​​െൻറ സ്വഭാവമാണെന്നും രഞ്​ജിത്​ ഒരു ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തിരക്കഥയിലുള്ളത്​​ സ്​ത്രീവിരുദ്ധതയായി കാണരുതെന്നും സ്​ത്രീകളെ ആക്രമിക്കാൻ പോകുന്നയാളല്ല താനെന്നും അദ്ദേഹം വ്യക്​തമാക്കി.

നേരത്തെ തിരക്കഥാകൃത്ത്​ രൺജി പണിക്കർ സിനിമയിൽ എഴുതിയ സ്​ത്രീ വിരുദ്ധ സംഭാഷണങ്ങളിൽ മാപ്പ്​ പറഞ്ഞിരുന്നു. അക്കാലത്ത് താനെഴുതിയ​ സംഭാഷണങ്ങൾ കേട്ട്​ കയ്യടിച്ചവർക്ക്​ പോലും ഇന്ന്​ അതൊരു പ്രശ്​നമായി തോന്നുന്നുവെന്നും ഭാവിയിൽ സംഭാഷണങ്ങൾ മറ്റൊരു തരത്തിൽ വായിക്കപ്പെടുമെന്ന്​ അറിഞ്ഞിരുന്നെങ്കിൽ അത്​ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji panickerdirector ranjithmalayalam newsmovie news
News Summary - ranjith -movie news
Next Story