Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുഡാനി ഭാഷ സംസാരിക്കാൻ...

സുഡാനി ഭാഷ സംസാരിക്കാൻ ശ്രമിക്കുന്ന സൗബിൻ...

text_fields
bookmark_border
Soubin and samuel
cancel

മലപ്പുറത്തെ ഫുട്​ബാൾ ആവേശത്തി​​​​​െൻറ കഥപറയുന്ന സുഡാനി ഫ്രൈം നൈജീരിയയുടെ ട്രൈലർ ഹിറ്റായിരുന്നു. ജില്ലയിലെ സെവൻസ്​ ഫുട്​ബാളിന്‍റെ പഷ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സൗബിൻ ഷാഹിർ നായകനാകുന്ന ആദ്യ സിനിമയാണ്. നൈജീരിയൻ നടൻ സാമുവൽ അബിയോള‍യും ചിത്രത്തിലുണ്ട്. നേരത്തെ തനിക്ക് മലയാള ഭാഷ അറിയില്ലെന്നും പൊളി, കട്ട വെയ്റ്റിങ് എന്നതിന്‍റെ അർഥമെന്തെന്നും ചോദിച്ച് സാമുവൽ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സൗബിനുമൊത്തുള്ള ചെറിയ വിഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സാമുവൽ. സൗബിൻ സുഡാനി ഭാഷ അനുകരിക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്.

നവാഗതനായ സക്കരിയയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്.  ചിത്രമാണ്​ സുഡാനി ​ഫ്രെം നൈജീരിയ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesSoubin ShahirTrailermalayalam newsSudani From nigiria
News Summary - Samuel Shares Soubin's New Video-Movie News
Next Story