Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുഡാനി ഫ്രം നൈജീരിയ ...

സുഡാനി ഫ്രം നൈജീരിയ 23നെത്തും

text_fields
bookmark_border
sudani from nigeria
cancel

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തി​​​െൻറ റിലിസിങ്​ തീയതി പ്രഖ്യാപിച്ചു. ഇൗ മാസം 23ന്​ ചിത്രം തിയറ്ററുകളിലെത്തിയേക്കും. സൗബിന്‍ ഷാഹിർ നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഫുട്‌ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു ചിത്രീകരണം. ചി​ത്രത്തിലെ പാട്ടും ട്രൈലറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സമീര്‍ താഹിറും  ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത്​ ഷൈജു ഖാലിദാണ് . റെക്‌സ് വിജയന്റേതാണ് സംഗീതം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin Shahirmalayalam newsmovie newsSudani from Nigeriamovie release date
News Summary - Sudani from nigiria movie release - Movie news
Next Story