Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 11:32 PM IST Updated On
date_range 14 Feb 2018 11:32 PM ISTആഗസ്റ്റ് സിനിമാസിന്‍റെ ടൊവീനോ ചിത്രം; തീവണ്ടി
text_fieldsbookmark_border
ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ തീവണ്ടിയിൽ ടൊവീനോ തോമസ് നായകൻ. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
വിനി വിശ്വലാലാണ് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story