Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകത്രിക വെക്കാതെ...

കത്രിക വെക്കാതെ ട്രാൻസ്​; യു/എ സർട്ടിഫിക്കറ്റോടെ 20ന്​ തീയറ്ററുകളിൽ

text_fields
bookmark_border
trance-movie.jpg
cancel

തിരുവനന്തപുരം: മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ട്രാൻസിന്​ സെൻസർ ബോർഡ്​ അനുമതി നൽകി. ഒരു രംഗം പോലും വെട്ടി മാറ്റാതെ യ​ു/എ സർട്ടിഫിക്കറ്റ്​ ലഭിച്ചതായി നടൻ ഫഹദ്​ ഫാസിൽ ഫെയ്​സ്​ബുക്കിൽ അറിയിച്ചു.

സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി ചിത്രം പരിശോധിച്ച്​ അനുമതി നൽകുകയായിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തിൽ ഫെബ്രുവരി 20ന്​ ചിത്രം തീയറ്ററുകളിൽ എത്തും.

ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന്​ നേരത്തേ തിരുവനന്തപുരത്തെ സെൻട്രൽ ബോർഡ്​ ഓഫ്​ ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നു. എട്ട്​ മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സെൻസർ ബോർഡിൻെറ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad faasilmalayalam newsmovie newsU/A certificationTrance Movie
News Summary - trance movie to theateres with U/A certification -movie news
Next Story