Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 8:33 PM GMT Updated On
date_range 5 May 2018 9:44 PM GMT‘നിങ്ങളുടെ വീട്ടിൽ ഒരു അങ്കിൾ വരാറുണ്ടോ’; അങ്കിളിെൻറ പുത്തൻ ടീസർ VIDEO
text_fieldsbookmark_border
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം അങ്കിളിെൻറ പുതിയ ടീസർ പുറത്തുവിട്ടു. ജോയ് മാത്യുവിെൻറ രചനയിൽ ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നതും ജോയ് മാത്യുവാണ്. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധനേടിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story