Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2017 10:42 PM GMT Updated On
date_range 13 Feb 2017 10:42 PM GMTവർണ്യത്തിൽ ആശങ്ക; ഒരു സിദ്ധാർഥ് ഭരതൻ ചിത്രം
text_fieldsbookmark_border
'ചന്ദ്രേട്ടൻ എവിടെയാ' എന്ന ചിത്രത്തിന് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വർണ്യത്തിൽ ആശങ്ക'. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, െെഷൻ ടോം ചാക്കോ, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന വേഷത്തിലേത്തുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമാണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story