Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: ദുരിതബാധിതർക്കായി വിനായകനും

text_fields
bookmark_border
പ്രളയക്കെടുതി: ദുരിതബാധിതർക്കായി വിനായകനും
cancel

കോഴിക്കോട്​: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക്​ സഹായമഭ്യർഥിച്ച്​ ചലച്ചിത്രതാരം വിനായകൻ. സംസ്ഥാനം വലിയ ​പ്രളയക്കെടുതിയാണ്​ നേരിടുന്നതെന്ന്​ വിനായകൻ പറഞ്ഞു. പ്രളയബാധിത ​പ്രദേശങ്ങളെ സാധാരണനിലയിലേക്ക്​ എത്തിക്കാൻ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

നേരത്തെ മമ്മുട്ടിയടക്കമുള്ള മലയാള സിനിമ താരങ്ങളും കമൽഹാസൻ, സൂര്യ, കാർത്തി തുടങ്ങിയ തമിഴ്​ സിനിമാതാരങ്ങങ്ങളും വെള്ളപ്പൊക്ക ദുരിതബാധിതർക്ക്​ സഹായവുമായി രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesVinayakanmalayalam newsRain Havoc
News Summary - Vinayakan for flood hit people-Movies
Next Story