Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജീവിക്കാൻ മഹത്തായ...

ജീവിക്കാൻ മഹത്തായ സമയം; എല്ലാവരും തനിനിറം കാണിക്കുന്ന​ു- പാർവതി

text_fields
bookmark_border
parvathy
cancel

കൊച്ചി: മമ്മുട്ടി നായകനായ കസബയെ വിമർശിച്ച പാർവതിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാവുന്നതിനിടെ രസകരമായ ട്വീറ്റുമായി താരം. ജീവിക്കാൻ മഹത്തായ സമയമാണിത്​. എല്ലാവരും തനിനിറം കാണിക്കുന്നു. ഇപ്പോൾ പോപ്​കോൺ കൊറിച്ചുകൊണ്ട്​ എല്ലാം കണ്ടിരിക്കുകയാണ്​​^പാർവതി ട്വിറ്ററിൽ കുറിച്ച​ു.

നേരത്തെ മമ്മുട്ടി നായകനായെത്തിയ കസബയി​ലെ സ്​ത്രീവിരുദ്ധ പരാമർശത്തെ വിമർശിച്ചതി​​​െൻറ പേരിലാണ്​ പാർവതിക്ക്​ സൈബർ ആക്രമണം നേരിടേണ്ടി വന്നത്​. ഇതിനിടെ മമ്മുട്ടിയെ വിമർശിച്ച്​ സിനിമയിലെ വനിത സംഘടനയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​ ചൊവ്വാഴ്​ച പിൻവലിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ട്വീറ്റുമായി പാർവതി രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasabamoviesparvathymalayalam newsMammotty
News Summary - What a glorious time to be alive! Everyone showing their truest colours-Movies
Next Story