Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോഹന്‍ലാലിന് ആദരമായി ...

മോഹന്‍ലാലിന് ആദരമായി 'മോഹനം'

text_fields
bookmark_border
മോഹന്‍ലാലിന് ആദരമായി  മോഹനം
cancel
camera_alt?????? 2016??? ????? ????????? ????????????? ?????? ??????????
കോഴിക്കോട്: മലയാള സിനിമയില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോഹന്‍ലാലിന് ആദരമായി കോഴിക്കോട്ട് ‘മോഹനം 2016’ താരനിശ സംഘടിപ്പിച്ചു. മോഹന്‍ലാലിനെ കൂടാതെ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മധു, മാമുക്കോയ, മനോജ് കെ. ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ലാല്‍, കൈലാഷ്, അബൂ സലീം,  ടിനി ടോം, മഞ്ജു വാര്യര്‍, സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, രഞ്ജിത്, ഗായകരായ പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, റിമിടോമി തുടങ്ങിയവര്‍ പങ്കെടുത്തു. സ്വപ്നനഗരിയില്‍ സ്വാതന്ത്ര്യദിനമായ തിങ്കളാഴ്ച വൈകീട്ട് 6.30നാണ് പരിപാടി തുടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lal
Next Story