Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവീഴ്ചയിൽ പരിക്കേറ്റ...

വീഴ്ചയിൽ പരിക്കേറ്റ കമൽഹാസൻ ആശുപത്രിയിൽ

text_fields
bookmark_border
വീഴ്ചയിൽ പരിക്കേറ്റ കമൽഹാസൻ ആശുപത്രിയിൽ
cancel

ചെന്നൈ: വീഴ്ചയിൽ പരിക്കേറ്റ നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഓഫിസ് മുറിയിൽ ഇന്നു രാവിലെയാണ് അദ്ദേഹം തെന്നി വീണത്.

വീഴ്ചയിൽ വലത് കാലിനു പരിക്കേറ്റതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന്‍റെ പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും കാലിലെ പൊട്ടൽ പരിഹരിക്കാൻ ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.  

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassan
Next Story