Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോശം പരാമർശം:...

മോശം പരാമർശം: സൽമാന്‍റെ പിതാവ് സലിം ഖാൻ മാപ്പുപറഞ്ഞു

text_fields
bookmark_border
മോശം പരാമർശം: സൽമാന്‍റെ പിതാവ് സലിം ഖാൻ മാപ്പുപറഞ്ഞു
cancel

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ മോശം പരാമർശത്തിന് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാൻ മാപ്പുപറഞ്ഞു. സൽമാന്‍റെ കുടുംബത്തിനും ആരാധകർക്കും സുഹൃത്തുകൾക്കും വേണ്ടിയാണ് മപ്പു പറയുന്നതെന്ന് സലിം ഖാൻ ട്വിറ്ററിൽ കുറിച്ചു.

സൽമാൻ മോശം പരാമർശം നടത്തിയെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സലിം ഖാൻ പറഞ്ഞു. എന്ത് അർഥത്തിൽ ഏത് കാര്യത്തിന്ഉദാഹരണമായിട്ടാണ് ഇത് പറഞ്ഞതെന്ന്  അറിയില്ല. എന്നാൽ, തെറ്റായ ഉദ്ദേശത്തിൽ ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെ പുതിയ ചിത്രമായ സുൽത്താന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെക്കവെയാണ് ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലി ഭാരത്തെക്കുറിച്ച് 'ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെ' എന്ന് സൽമാൻ ഖാൻ വിശേഷിപ്പിച്ചത്. വാർത്ത പുറത്തു വന്നതോടെ മോശം പരാമർശത്തിന് സൽമാൻ മാപ്പു പറയണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khan
Next Story