Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2016 7:40 AM GMT Updated On
date_range 2 Sep 2016 7:40 AM GMTനടന് ബാലയും ഗായിക അമൃത സുരേഷും വഴിപിരിയുന്നു
text_fieldsbookmark_border
കൊച്ചി: തെന്നിന്ത്യന്‍ നടന് ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. നേരത്തേ നല്കിയ വിവാഹമോചന ഹരജിയുടെ തുടര്‍നടപടിക്ക് ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്. ഒരുവര്‍ഷം മുമ്പ് കുടുംബ ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story