Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബ്രാഡ്പിറ്റ് മക്കളെ...

ബ്രാഡ്പിറ്റ് മക്കളെ മര്‍ദിച്ചുവെന്ന ആരോപണം എഫ്.ബി.ഐ അന്വേഷിക്കുന്നു

text_fields
bookmark_border
ബ്രാഡ്പിറ്റ് മക്കളെ മര്‍ദിച്ചുവെന്ന ആരോപണം എഫ്.ബി.ഐ അന്വേഷിക്കുന്നു
cancel
വാഷിങ്ടണ്‍: സ്വകാര്യ വിമാനത്തില്‍വെച്ച് ബ്രാഡ്പിറ്റ് മക്കളെ മര്‍ദിച്ചുവെന്ന ആരോപണം എഫ്.ബി.ഐ അന്വേഷിക്കുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന് ആഞ്ജലിന ജോളി, ബ്രാഡ്പിറ്റില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നു. ആറു മക്കളെ വിട്ടുകിട്ടണമെന്നും ജോളി ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ മര്‍ദിച്ചതടക്കമുള്ള വിഷയങ്ങളാണ് ഇരുവരുടെയും വഴിപിരിയലിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angelina JolieBrad Pittstar Divorce
Next Story