Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
JC-DANIEL-AWARD
cancel
camera_alt??????????????????????? ???????? ?????????????????????????? ??.???. ??????????? ?????????? ?????? ????????????????????? ??????????????? ?????????? ???????? ??????????????????

ത​ല​ശ്ശേ​രി:  പൈ​തൃ​ക​ന​ഗ​രി​യാ​യ ത​ല​ശ്ശേ​രി​ക്ക്​ അ​സു​ല​ഭ​നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച്​ 47ാമ​ത്​ സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ വി​ത​ര​ണം. മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ ആ​യി​ര​ങ്ങ​ളു​ടെ ക​ര​ഘോ​ഷ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളും തീ​ർ​ത്ത ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ച​ത്. സി​നി​മാ​ലോ​ക​ത്തി​ന്​ ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള ജെ.​സി. ഡാ​നി​േ​യ​ൽ അ​വാ​ർ​ഡ്​ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്​​ണ​ന്​ മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു. 
മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ്​ സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ൻ​റും നി​ർ​മാ​താ​വ്​ എം.​പി. വി​ൻ​സ​ൻ​റും ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച സം​വി​ധാ​യി​ക​ക്കു​ള്ള അ​വാ​ർ​ഡും ‘മാ​ൻ​ഹോ​ളി’​​​െൻറ സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ൻ​റ് മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന്​ സ്വീ​ക​രി​ച്ചു.  മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ്​ വി​നാ​യ​ക​നും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ്​ ര​ജി​ഷ വി​ജ​യ​നും മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. 

മ​ണി​ക​ണ്​​ഠ​ൻ ആ​ർ. ആ​ചാ​രി (മി​ക​ച്ച സ്വ​ഭാ​വ​ന​ട​ൻ), കാ​ഞ്ച​നാ​മ്മ (മി​ക​ച്ച സ്വ​ഭാ​വ​ന​ടി), ചേ​ത​ൻ ജ​യ​ലാ​ൽ (മി​ക​ച്ച ബാ​ല​ന​ട​ൻ), അ​ബേ​നി ആ​ദി (മി​ക​ച്ച ബാ​ല​ന​ടി), സ​ലിം​കു​മാ​ർ (മി​ക​ച്ച ക​ഥാ​കൃ​ത്ത്), എം.​ജെ. രാ​ധാ​കൃ​ഷ്​​ണ​ൻ (മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ),  ശ്യാം ​പു​ഷ്​​ക​ര​ൻ (മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്), എം. ​ജ​യ​ച​ന്ദ്ര​ൻ (സം​ഗീ​ത​സം​വി​ധാ​യ​ക​ൻ), സ​ന്തോ​ഷ്​ ബാ​ബു​സേ​ന​ൻ (ര​ണ്ടാ​മ​ത്തെ മി​ക​ച്ച സി​നി​മ​യു​ടെ നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും), വി​ഷ്​​ണു വി​ജ​യ്​ (മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​ൻ), സൂ​ര​ജ്​ സ​ന്തോ​ഷ്​ (മി​ക​ച്ച ഗാ​യ​ക​ൻ), ദി​ലീ​ഷ്​ പോ​ത്ത​ൻ (പ്ര​ത്യേ​ക അ​വാ​ർ​ഡ്), ആ​ഷി​ഖ്​ അ​ബു (പ്ര​ത്യേ​ക അ​വാ​ർ​ഡ്), ഹ​​െൻറി മേ​സി​യാ​ഹ്​ (മി​ക​ച്ച ക​ള​റി​സ്​​റ്റ്), ബി. ​അ​ജി​ത്​​കു​മാ​ർ (മി​ക​ച്ച എ​ഡി​റ്റി​ങ്), ഗി​രീ​ഷ്​്​ ഗം​ഗാ​ധ​ര​ൻ (പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം -ഛായാ​ഗ്ര​ഹ​ണം), സ​തീ​ഷ്​ ബാ​ബു​സേ​ന​ൻ (ര​ണ്ടാ​മ​ത്തെ മി​ക​ച്ച സി​നി​മാ​സം​വി​ധാ​യ​ക​ൻ), കെ. ​ക​ലാ​ധ​ര​ൻ (പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ്), എ. ​ച​ന്ദ്ര​ശേ​ഖ​ർ (പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം), ഗോ​കു​ൽ​ദാ​സ്​ (മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ), നാ​ഗ​രാ​ജ്​ (മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ), വി​നീ​ത്​ (നൃ​ത്ത​സം​വി​ധാ​നം), ജ​യ​ദേ​വ​ൻ ചെ​ക്ക​ട​ത്ത്​ (മി​ക​ച്ച സൗ​ണ്ട്​ ഡി​സൈ​ന​ർ), ഇ. ​സ​ന്തോ​ഷ്​​കു​മാ​ർ (ക​ഥ​യി​ൽ ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം), സു​ര​ഭി ല​ക്ഷ്​​മി (അ​ഭി​ന​യ​ത്തി​ൽ ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​​ശം), സ്​​റ്റ​ഫി സേ​വ്യ​ർ (മി​ക​ച്ച കോ​സ്​​റ്റ്യൂം​സ്​ ഡി​സൈ​ന​ർ), എ​ൻ.​പി. സ​ജീ​ഷ്​ (മി​ക​ച്ച ലേ​ഖ​നം), അ​ജു കെ. ​നാ​രാ​യ​ണ​ൻ (മി​ക​ച്ച പു​സ്​​ത​കം), ചെ​റി ജേ​ക്ക​ബ്​ കെ. (​മി​ക​ച്ച പു​സ്​​ത​കം), യു.​എ. അ​ജി​ത്​ (മി​ക​ച്ച കു​ട്ടി​ക​ളു​ടെ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വ്), അ​രു​ൺ വി​ശ്വം (മി​ക​ച്ച കു​ട്ടി​ക​ളു​ടെ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ), എ​ൻ.​ജി. റോ​ഷ​ൻ (മി​ക​ച്ച മേ​ക്ക​പ്​​മാ​ൻ), പ്ര​മോ​ദ്​ (മി​ക​ച്ച സൗ​ണ്ട്​ മി​ക്​​സ്), ഷാ​ന​വാ​സ്​ കെ. ​ബാ​വ​ക്കു​ട്ടി (മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ), വി​ജ​യ്​ മോ​ഹ​ൻ മേ​നോ​ൻ (മി​ക​ച്ച ഡ​ബി​ങ്​ ആ​ർ​ട്ടി​സ്​​റ്റ്), എം. ​ത​ങ്ക​മ​ണി (മി​ക​ച്ച ഡ​ബി​ങ്​ ആ​ർ​ട്ടി​സ്​​റ്റ്) എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന്​ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള അ​വാ​ർ​ഡ്​ ഒ.​എ​ൻ.​വി. കു​റു​പ്പി​നു​വേ​ണ്ടി മ​ക​ൾ മാ​യ​യും മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള അ​വാ​ർ​ഡ്​ കെ.​എ​സ്. ചി​ത്ര​ക്കു​വേ​ണ്ടി സേ​തു​വും ഏ​റ്റു​വാ​ങ്ങി. 

ച​ട​ങ്ങി​ൽ സി​നി​മാ​രം​ഗ​ത്തു​നി​ന്നു​ള്ള 11 പ്ര​തി​ഭ​ക​ളെ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ച്ചു.  ​െഎ.​വി. ശ​ശി,  കെ.​പി. കു​മാ​ര​ൻ, രാ​ഘ​വ​ൻ, കു​േ​ട്ട്യ​ട​ത്തി വി​ലാ​സി​നി,  സീ​മ, നി​ല​മ്പൂ​ർ ആ​യി​ഷ,  ബി. ​വ​സ​ന്ത, പി.​വി. ഗം​ഗാ​ധ​ര​ൻ, ടി.​വി. ച​ന്ദ്ര​ൻ, ശ്രീ​ധ​ര​ൻ ച​മ്പാ​ട്,  പൂ​വ​ച്ച​ൽ ഖാ​ദ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ ആ​ദ​ര​മ​ർ​പ്പി​ച്ച​ത്.  മ​ന്ത്രി എ.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.  സാം​സ്​​കാ​രി​ക​വ​കു​പ്പ്​ സെ​ക്ര​ട്ട​റി റാ​ണി​ജോ​ർ​ജ്​ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ,  രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി,  ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ,  അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ, ജൂ​റി ചെ​യ​ർ​മാ​നാ​യ എ.​കെ. ബി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ന്ത്രി  കെ.​കെ. ശൈ​ല​ജ, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്​​സ​ൻ കെ.​പി.​എ.​സി. ല​ളി​ത, എം.​പി​മാ​രാ​യ പി.​കെ. ശ്രീ​മ​തി ടീ​ച്ച​ർ,  കെ.​കെ. രാ​ഗേ​ഷ്,  എം.​എ​ൽ.​എ​മാ​രാ​യ  മു​കേ​ഷ്, ടി.​വി. രാ​ജേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​മേ​ഷ്, ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ. ര​മേ​ശ​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ബീ​നാ​പോ​ൾ  എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.  സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ദീ​പ്​ ചൊ​ക്ലി ന​ന്ദി​യും പ​റ​ഞ്ഞു. 

ച​ല​ച്ചി​ത്ര​താ​രം ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വി​രു​ന്നും എം. ​ജ​യ​ച​ന്ദ്ര​ന്‍ ന​യി​ച്ച സം​ഗീ​ത​വി​രു​ന്നും ര​മേ​ഷ്​ പി​ഷാ​ര​ടി​യും സം​ഘ​വും അ​ണി​നി​ര​ന്ന ഹാ​സ്യ​ക​ലാ​വി​രു​ന്നു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor gopalakrishnanfilm awardmalayalam newsmovie newsThalasseri47th Kerala State Film AwardJC Daniel
News Summary - 47th Kerala State Film Award at Thalasseri-Movie News
Next Story