Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ദി ആക്​സിഡന്‍റൽ...

‘ദി ആക്​സിഡന്‍റൽ പ്രൈംമിനിസ്​റ്റർ’ നിരോധിക്കില്ലെന്ന്​ മധ്യപ്രദേശ്​ സർക്കാർ

text_fields
bookmark_border
The-Accidental-Prime-Minister
cancel

ഭോ​പാ​ൽ: ‘ദി ​ആ​ക്​​സി​ഡ​ൻ​റ​ൽ പ്രൈം​മി​നി​സ്​​റ്റ​ർ’ എ​ന്ന ചി​ത്രം മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധി​ക്കി​ല് ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. സം​സ്​​ഥാ​ന​ത്ത്​ സി​നി​മ നി​രോ​ധി​ക്കു​മെ​ന്ന വാ​ർ ​ത്ത​ക​ൾ അ​ടി​സ്​​ഥാ​ന ര​ഹി​ത​മാ​ണെ​ന്നും സ​ർ​ക്കാ​ർ വ​ക്​​താ​വ്​ അ​റി​യി​ച്ചു.

ബോ​ളി​വു​ഡ്​ ന​ട​ൻ അ​നു​പം ഖേ​ർ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങാ​യി വേ​ഷ​മി​ടു​ന്ന ചി​ത്രം വ​സ്​​തു​ത​ക​ളെ വ​ള​ച്ചൊ​ടി​ക്കു​ന്ന​താ​ണെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

അ​ടു​ത്ത​മാ​സം റി​ലീ​സ്​ നി​ശ്ച​യി​ച്ച സി​നി​മ​യു​ടെ ട്രെ​യ്​​ല​ർ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​​ പു​റ​ത്തി​റ​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത്​ മ​ൻ​മോ​ഹ​ൻ സി​ങ്ങി​​​െൻറ മാ​ധ്യ​മ ഉ​പ​ദേ​ശ​ക​നാ​യ സ​ഞ്​​ജ​യ ബാ​രു എ​ഴു​തി​യ പു​സ്​​ത​ക​മാ​ണ്​ അ​തേ​പേ​രി​ൽ സി​നി​മ​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Accidental Prime Ministermalayalam newsmovies newsmadhya pradesh govt
News Summary - The Accidental Prime Minister madhya pradesh govt -Movies News
Next Story