Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:36 PM IST Updated On
date_range 1 Nov 2017 6:19 PM ISTകേരളം പിറന്നത് ചാണ്ടി നികത്തിയ കായലിൽ നിന്ന് -ജോയ്മാത്യു
text_fieldsbookmark_border
കൊച്ചി: കേരളപ്പിറവി ദിനത്തിൽ തോമസ് ചാണ്ടിയെ പരിഹസിച്ച് നടൻ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴു കൊണ്ടല്ല ചാണ്ടി നികത്തിയ കായലിൽ നിന്നാണെന്ന് മനസ്സിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണു ഈ കേരളപ്പിറവി ദിനത്തിന്‍റെ പ്രത്യേകതയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story