Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 2:08 PM GMT Updated On
date_range 7 July 2017 2:10 PM GMT'അമ്മ' നന്നായാലെ മക്കൾ നന്നാവൂ -നടൻ ശ്രീനിവാസൻ
text_fieldsbookmark_border
കോഴിക്കോട്: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ശ്രീനിവാസൻ. 'അമ്മ' നന്നായാലെ മക്കൾ നന്നാവൂവെന്ന് ശ്രീനിവാസൻ പറഞ്ഞു. സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story