Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമുകേഷിനെ ചോദ്യം...

മുകേഷിനെ ചോദ്യം ചെയ്​തേക്കും 

text_fields
bookmark_border
മുകേഷിനെ ചോദ്യം ചെയ്​തേക്കും 
cancel

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എം.​എ​ൽ.​എ​കൂ​ടി​യാ​യ ന​ട​ൻ മു​കേ​ഷി​നെ ചോ​ദ്യം​ചെ​യ്യു​മെ​ന്ന്​ സൂ​ച​ന. മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി എ​ന്ന സു​നി​ൽ കു​മാ​ർ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം മു​കേ​ഷി​​െൻറ ഡ്രൈ​വ​റാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ മു​കേ​ഷി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം. 2013 മാ​ർ​ച്ചി​ലാ​ണ്​ ന​ടി​ക്കെ​തി​രെ ദി​ലീ​പും സു​നി​യും ത​മ്മി​െ​ല ഗൂ​ഢാ​ലോ​ച​ന​യു​ടെ തു​ട​ക്കം.

ഇൗ ​സ​മ​യം സു​നി മു​കേ​ഷി​​െൻറ ഡ്രൈ​വ​റാ​ണ്. പി​ന്നീ​ട്​ സു​നി​യെ ഒ​ഴി​വാ​ക്കി. സു​നി​യു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്നും പ​ല​ത​വ​ണ താ​ക്കീ​ത്​ ന​ൽ​കി​യി​ട്ടും അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഒാ​ടി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്​ സു​നി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നു​മാ​ണ്​ മു​കേ​ഷ്​ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamoviesactress attackActor Mukeshmalayalam news
News Summary - actress attack case: actor and mla mukesh will questioned
Next Story