Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:03 PM IST Updated On
date_range 21 March 2018 5:03 PM ISTനടിയുെട ദൃശ്യങ്ങൾ ആവശ്യപ്പെട്ട ദിലീപിെൻറ ഹരജി തിങ്കളാഴ്ച പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. പ്രോസിക്യൂഷനും ദിലീപിന്‍റെ അഭിഭാഷകനും വാദത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹരജി മാറ്റിയത്. ദൃശ്യങ്ങൾ നൽകുന്നത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുത് എന്നാണ് പൊലീസിന്റെ നിലപാട്.
ഹൈകോടതിയിലെ ഹരജിയില്‍ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്‍റെ ആവശ്യം സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story