Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാ​വ്യ​യു​ടെ...

കാ​വ്യ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച്​ സൂ​ച​ന​യി​ല്ല

text_fields
bookmark_border
കാ​വ്യ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച്​ സൂ​ച​ന​യി​ല്ല
cancel
കൊ​ച്ചി: യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ ന​ടി കാ​വ്യ മാ​ധ​വ​​െൻറ പ​ങ്കി​നെ​ക്കു​റി​ച്ച്​ വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ലു​വ റൂ​റ​ൽ എ​സ്.​പി എ.​വി. ജോ​ർ​ജ്. കാ​വ്യ​യെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്ന്​ കേ​സി​ൽ നി​ർ​ണാ​യ​ക​മെ​ന്ന്​ പ​റ​യാ​വു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ​കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന കാ​ര്യം ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കും. ഇ​തെ​ല്ലാം കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ന്നും ​-എ​സ്.​പി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavya madhavanactress attackmalayalam newsmovies newsActor Dileep
News Summary - actress attack case: no evodance against to kavya madhavan -movies news
Next Story