Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2019 1:50 PM IST Updated On
date_range 3 May 2019 1:50 PM ISTനടിയെ ആക്രമിച്ച കേസ്: വിചാരണക്ക് താത്കാലിക സ്റ്റേ
text_fieldsbookmark_border
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. ദിലീപിൻെറ ഹരജിയിലാണ് താത്കാലിക സ്റ ്റേ അനുവദിച്ചത്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യെപ്പട്ടാണ് ദിലീപ് ഹരജി നൽകിയത്. ഹരജി വേനലവധിക്ക് ശേഷം ജൂലൈയിൽ കോടതി പരിഗണിക്കും.
മെമ്മറി കാർഡ് തൊണ്ടി മുതലാണോ രേഖയാണോ എന്ന കാര്യം അറിയാൻ സർക്കാർ സാവകാശം തേടി. മെമ്മറി കാർഡ് രേഖയാണെന്നും പ്രതിഭാഗത്തിനും രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നുമായിരുന്നു ദിലീപിൻെറ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story