Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2020 12:06 AM IST Updated On
date_range 29 Jan 2020 12:06 AM ISTനടിയെ ആക്രമിച്ച കേസ്: ദിലീപിെൻറ ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ച് നടത്താൻ തീരുമാനിച്ച അ സാധാരണ സാഹചര്യം നിലനിൽക്കുന്നതിനാൽ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന നടൻ ദിലീപിെൻറ ഹരജിയിൽ ൈഹകോടതി സർക്കാറിെൻറ വിശദീകരണം തേടി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെ പ്രതികൾക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. മറ്റ് പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് ദിലീപ് നൽകിയ കേസിലും കുറ്റം ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story