Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവ്യക്​തിഹത്യക്ക്​​...

വ്യക്​തിഹത്യക്ക്​​ ശ്രമം; പാർവതി ​െപാലീസിൽ പരാതി നൽകി

text_fields
bookmark_border
Parvathy
cancel

തിരുവനന്തപുരം: തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു​െവന്ന്​ നടി പാർവതി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്​തിഹത്യ നടത്താൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച്​ അവർ പൊലീസിൽ പരാതി നൽകി. പരാതിയിൽ സൈബർ പൊലീസ്​ അന്വേഷണം തുടങ്ങി. 

ഫിലിം ഫെസ്​റ്റിനിടെ കസബ സിനി​മയെ കുറിച്ച്​ അഭിപ്രായം പറഞ്ഞതിനെ തുടർന്ന്​ ട്രോളുകളും മോശം പരാമർശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത്​ വ്യക്​തിഹത്യ നടത്തുന്ന രീതിയിലേക്ക്​ മാറിയതിനാലാണ്​ പരാതി നൽകുന്നതെന്നും പാർവതി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasabaCyber Attackparvathymalayalam newsmovie news
News Summary - Actress Parvathy Complaint aganst Cyber Attack - Movie News
Next Story