Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 10:29 PM IST Updated On
date_range 14 Aug 2018 10:31 PM ISTഷൂട്ടിങ്ങിനിടെ അമല പോളിന് പരിക്ക്
text_fieldsbookmark_border
'അതോ അന്ത പറവൈ പോല' എന്ന തമിഴ് ചിത്രത്തിന്‍റെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നടി അമല പോളിന് പരിക്ക്. കൈക്ക് പരിക്കേറ്റ നടി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡ്യൂപ്പിനെ ഒഴിവാക്കി സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. കൈ ഞെരിഞ്ഞ് ലിഗ്മെന്‍റ് പൊട്ടുകയായിരുന്നു. ആശുപത്രിക്കിടക്കയിൽ നിന്നുള്ള അമലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
.@Amala_ams twisted her right arm and suffered a ligament tear while some performing extreme action sequences for her upcoming movie. She is undergoing treatment in Kerala.
— Done Channel (@DoneChannel1) August 14, 2018
We wish the star a speedy recovery. pic.twitter.com/4mR2c45xIb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story