Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightയു.പിയിൽ പത്​മാവത്​...

യു.പിയിൽ പത്​മാവത്​ പ്രദർശിപ്പിച്ച തിയറ്ററിൽ ബോംബേറ്​

text_fields
bookmark_border
padmavati
cancel
മുസഫർനഗർ: ഉത്തർപ്രദേശിൽ വിവാദ സിനിമ പത്​മാവത്​ പ്രദർശിപ്പിച്ച തിയറ്ററിനക​ത്ത്​ ​പെട്രോൾ ബോംബെറിഞ്ഞു. ഞായറാഴ്​ച വൈകുന്നേരം രണ്ടു പേർ ബൈക്കിൽ എത്തിയാണ്​ തിയറ്റർ കത്തിക്കാൻ ശ്രമം നടത്തിയത്​. പ്രദേശത്ത്​ സിനിമ പ്രദർശിപ്പിക്കുന്ന മൂന്ന്​ തിയറ്ററുകളിലൊന്നായ ചന്ദ്ര ടാക്കീസിനു നേരെയായിരുന്നു ആക്രമണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്​ സിനിമയെന്നാരോപിച്ച്​ കർണി സേനയാണ്​ സിനിമക്കെതിരെ രംഗത്തുള്ളത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb blastBangaloremalayalam newsmovies newspadmavat
News Summary - Bomb Blast in Padmavat in bangalore -Movies News
Next Story