Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2019 11:05 AM IST Updated On
date_range 20 Dec 2019 11:06 AM ISTഅക്രമം ഒന്നിനും പരിഹാരമല്ല; നാം ഒറ്റക്കെട്ടാകണം -രജനി
text_fieldsbookmark_border
ചെന്നൈ: പൗരത്വ നിയമത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ പ്രതികരണവുമായി നടൻ രജനികാന്ത്. അക്രമം ഒന്നിനും പരിഹാരമല്ല, രാജ്യ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി ഇന്ത്യന്‍ പൗരന്‍മാര്‍ ഒരുമിച്ചു നില്‍ക്കണം. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളില്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
രജനിയുടെ ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്. #IStandWithRajinikanth, #ShameOnYouSanghiRajini എന്നീ ഹാഷ് ടാഗുകളിലാണ് പ്രതികരണങ്ങള്‍ വരുന്നത്.
How low can you go Rajini?. This is a load of crap. I'm boycotting Darbar movie and down down Rajini #ShameOnYouSanghiRajini pic.twitter.com/8yihMuMybw
— Karikalan Koth (@KarikalanKoth) December 19, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story