Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 4:26 AM IST Updated On
date_range 6 Dec 2017 4:26 AM ISTസുരേഷ് ഗോപി, ഫഹദ്, അമലാേപാൾ എന്നിവർക്കെതിരെ കേസ്
text_fieldsbookmark_border
തിരുവനന്തപുരം: സുരേഷ് ഗോപി എം.പി, സിനിമ താരങ്ങളായ ഫഹദ് ഫാസിൽ, അമലാപോൾ എന്നിവർക്കെതിരെ വഞ്ചിന കേസ്. പുതുച്ചേരിയിൽ വീടുണ്ടെന്ന് കാണിച്ച് വാഹന രജിസ്ട്രേഷൻ നികുതി വെട്ടിച്ചെന്നാണ് കേസിൽ പറയുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച എഫ്.ഐ.ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. ഫഹദ് ഫാസിലിനും അമലാപോളിനും ബെൻസ് കാറുകളും സുരേഷ് ഗോപിക്ക് രണ്ട് ഒൗഡി കാറുകളുമാണ് പുതുച്ചേരി രജിസ്ട്രേഷനിലുള്ളതെന്ന് എഫ് ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story