Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോഹൻലാലിനെതിരായ കേസ്​:...

മോഹൻലാലിനെതിരായ കേസ്​: വിജിലൻസ്​  കോടതി ഉത്തരവ്​ ഹൈകോടതി റദ്ദാക്കി 

text_fields
bookmark_border
മോഹൻലാലിനെതിരായ കേസ്​: വിജിലൻസ്​  കോടതി ഉത്തരവ്​ ഹൈകോടതി റദ്ദാക്കി 
cancel

കൊ​ച്ചി: ആ​ന​ക്കൊ​മ്പ് കൈ​വ​ശം​വെ​ച്ച കേ​സി​ൽ ന​ട​ൻ മോ​ഹ​ന്‍ലാ​ലി​നെ​തി​രെ ത്വ​രി​താ​നേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന വി​ജി​ല​ന്‍സ് കോ​ട​തി ഉ​ത്ത​ര​വ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വി​ജി​ല​ന്‍സ് കോ​ട​തി​ക്ക് ഉ​ത്ത​ര​വി​ടാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മോ​ഹ​ന്‍ലാ​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി അ​നു​വ​ദി​ച്ച​ത്. 

മോ​ഹ​ൻ​ലാ​ലി​നെ കൂ​ടാ​തെ മു​ന്‍മ​ന്ത്രി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു​ൾ​പ്പെ​ടെ പ​ത്തു​പേ​രെ എ​തി​ര്‍ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഉ​ദ്യോ​ഗ​മ​ണ്ഡ​ല്‍ സ്വ​ദേ​ശി പൗ​ലോ​സ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, എ​തി​ര്‍ക​ക്ഷി​ക​ളി​ല്‍നി​ന്ന്​ ചി​ല​രെ ഒ​ഴി​വാ​ക്കി തി​രു​വ​ഞ്ചൂ​രി​നും മോ​ഹ​ന്‍ലാ​ലി​നു​മെ​തി​രെ ത്വ​രി​താ​ന്വേ​ഷ​ണം ന​ട​ത്താ​ൻ 2016 ഒാ​ക്​​ടോ​ബ​ർ 15ന്​ ​വി​ജി​ല​ന്‍സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇൗ ​ന​ട​പ​ടി ചോ​ദ്യം ​െച​യ്​​താ​ണ്​ മോ​ഹ​ൻ​ലാ​ൽ ഹ​ര​ജി ന​ൽ​കി​യ​ത്.

കേ​ന്ദ്ര സ​ര്‍ക്കാ​റി​​​െൻറ അ​നു​മ​തി​യോ​ടെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ൽ​കി​യ ലൈ​സ​ന്‍സു​ള്ള​തി​നാ​ലാ​ണ്​ ആ​ന​കൊ​മ്പ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​തെ​ന്നും മോ​ഹ​ൻ​ലാ​ൽ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കൊ​ച്ചി​യി​ലെ വ​സ​തി​യി​ല്‍നി​ന്ന്​ ക​ണ്ടെ​ടു​ത്ത ആ​ന​ക്കൊ​മ്പു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി ഉ​ത്ത​ര​വു​ണ്ടാ​യ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മോ​ഹ​ന്‍ലാ​ലി​നെ​തി​രെ നേ​ര​േ​ത്ത കോ​ട​തി​യി​ല്‍ നി​ല​നി​ന്നി​രു​ന്ന ഹ​ര​ജി തീ​ർ​പ്പാ​ക്കി​യി​രു​ന്നു. 
അ​ന​ധി​കൃ​ത​മാ​യി ആ​ന​ക്കൊ​മ്പു​ക​ള്‍ കൈ​വ​ശം സൂ​ക്ഷി​ച്ച​തി​ന് 2012ലാ​ണ്​ വ​നം​വ​കു​പ്പ് മോ​ഹ​ൻ​ലാ​ലി​നെ​തി​െ​ര കേ​സെ​ടു​ത്ത​ത്. കേ​സെ​ടു​ത്ത​തി​നു​ശേ​ഷം മോ​ഹ​ന്‍ലാ​ലി​ന് ആ​ന​ക്കൊ​മ്പു​ക​ള്‍ വി​ട്ടു​ന​ല്‍കി​യ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്താ​യി​രു​ന്നു ​നേ​ര​േ​ത്ത​യു​ണ്ടാ​യി​രു​ന്ന ഹ​ര​ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlal
News Summary - case mohanlal
Next Story