Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചെമ്പൻ വിനോദ്...

ചെമ്പൻ വിനോദ് വിവാഹിതനായി

text_fields
bookmark_border
ചെമ്പൻ വിനോദ് വിവാഹിതനായി
cancel

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. സമൂഹമാധ്യമങ്ങളിലൂടെ ചെമ്പൻ തന്ന െയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

JUST MARRIED

A post shared by Chemban Vinod Jose (@chembanvinod) on

ചെമ്പൻ വിനോദിന്‍റെ രണ്ടാം വിവാഹമാണിത്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് മലയാള സിനിമയിലേക്ക് വരുന്നത്. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chemban vinod josemalayalam newsmovie newsMarried
News Summary - Chemban Vinod Jose Married Again-Movie News
Next Story