Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഡി സിനിമാസ്​: കേസ്​...

ഡി സിനിമാസ്​: കേസ്​ പരിഗണിക്കുന്നത്​ മാറ്റി

text_fields
bookmark_border
D Cinemaas
cancel

തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപി​​െൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ്​ തിയറ്റർ നിർമാണത്തിന്​ ഭൂമി കൈയേറിയെന്ന പരാതി പരിഗണിക്കുന്നത്​ തൃശൂർ വിജിലൻസ്​ കോടതി അടുത്തമാസം 17​േലക്ക്​ മാറ്റി. കോടതി ഉത്തരവിനെ തുടർന്ന്​ വിജിലൻസ്​ ഡിവൈ.എസ്​.പി നടത്തിയ ത്വരിതാന്വേഷണത്തി​​െൻറ റിപ്പോർട്ട്​ ഹാജരാക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനാലാണ്​ കേസ്​ മാറ്റിയത്​.

ദിലീപി​െനാപ്പം തൃശൂർ മുൻ കലക്​ടർ എം.എസ്​. ജയ​െയയു​ം എതിർകക്ഷിയാക്കി പൊതുവ്യവഹാരി പി.ഡി. ജോസഫാണ്​ കോടതിയെ സമീപിച്ചത്​. തിയറ്റർ നിർമാണത്തിന്​ ഭൂമി കൈയേറിയിട്ടില്ലെന്നും മുൻ കലക്​ടറുടെ നടപടിയിൽ തെറ്റ​ില്ലെന്നും കാണിച്ച്​ വിജിലൻസ്​ ഡയറക്​ടർക്ക്​ ഡിവൈ.എസ്​.പി ത്വരിതാന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newschalakudyD cinemaasDileep Case
News Summary - D cinemaas theatre issue case -Movie News
Next Story