Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 6:24 AM IST Updated On
date_range 4 Nov 2017 6:24 AM ISTഹിന്ദുത്വ തീവ്രവാദ പരാമർശം; കമൽ ഹാസനെതിരെ പരാതി
text_fieldsbookmark_border
വാരാണസി: തീവ്ര വലതുപക്ഷ കക്ഷികൾ നിഷേധിച്ചാലും ഹിന്ദുത്വ തീവ്രവാദമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന നടൻ കമൽ ഹാസെൻറ പ്രസ്താവനക്കെതിരെ പരാതി. വാരാണസി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെയാണ് അഭിഭാഷകൻ കമലേഷ് ചന്ദ്ര ത്രിപാഠി പരാതി നൽകിയത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി ഇന്ന് വാദം കേൾക്കും. ഹിന്ദുത്വ തീവ്രവാദം സംബന്ധിച്ച നടെൻറ പരാമർശം ഹിന്ദുവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story