Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദേ പുട്ട്​...

ദേ പുട്ട്​ ഉദ്​ഘാടനത്തിന്​ ദു​ൈബയിൽ പോകണം; ജാമ്യത്തിൽ ഇളവു തേടി ദിലീപ്​

text_fields
bookmark_border
dileep
cancel

ആലുവ: ജാമ്യവ്യവസ്​ഥയിൽ ഇളവ് ​തേടി ദിലീപ്​ ഹൈകോടതിയിൽ ഹരജി നൽകി. ദുബൈയിൽ ‘ദേ പുട്ടി​’​െൻറ ഉദ്​ഘാടനത്തിന്​ പ​െങ്കടുക്കാൻ’ അനുവദിക്കണമെന്നും പാസ്​ പോർട്ട്​ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ഹരജി നൽകിയത്​.  കേരളം വിട്ടു പോകരുതെന്നും  പാസ്​പോർട്ട്​ അങ്കമാലി കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യം അനുവദിച്ചപ്പോൾ കോടതി ദിലീപിനോട്​ നിർദേശിച്ചിരുന്നു. അൽപ്പ സമയത്തിനകം കോടതി ഹരജി പരിഗണിക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtpassportmalayalam newsmovie newsDhe PuttDileep Case
News Summary - Dileep Moves HighCourt Again - Movie News
Next Story