Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിലകന് വേണ്ടി...

തിലകന് വേണ്ടി മുതലക്കണ്ണീർ പൊഴിക്കുന്നവരോട് -എം.എ നിഷാദ് 

text_fields
bookmark_border
MA Nishad and aashique Abu
cancel

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുത്ത നടപടിയെ വിമർശിച്ച സംവിധാ‍യകൻ ആഷിഖ്​​ അബുവിനെതിരെ സംവിധായകനും നടനുമായ എം.എ നിഷാദ്. നടൻ തിലകന് വേണ്ടി മുതക്കണ്ണീർ പൊഴിക്കുന്നവരോട് എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ആഷിഖ് അബുവിനെ നിഷാദ് വിമർശിക്കുന്നത്. 

തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? തിലകൻ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവർത്തകർ ചെയ്തത്. വിലക്കുകൾക്ക് പുല്ലു വില കൽപ്പിച്ച്, അദ്ദേഹത്തേ സിനിമയിൽ അഭിനയിപ്പിച്ച തങ്ങളെ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlalaashiq abumalayalam newsmovie newsAmma MeetingMA Nishad
News Summary - Director MA Nishad Criticizes Aashiq Abu on AMMA Controversy-Movie News
Next Story