Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധായകൻ പ്രിയനന്ദനൻ...

സംവിധായകൻ പ്രിയനന്ദനൻ വിവാദ ഫേസ്​ബുക്​​ പോസ്​റ്റ്​ പിൻവലിച്ചു

text_fields
bookmark_border
priyannadan
cancel

ചേർപ്പ്​: ശബരിമലയെക്കുറിച്ച്​ ത​​െൻറ ഫേസ്ബുക്കിൽ ഇട്ട പോസ്​റ്റ്​ സംവിധായകൻ പ്രിയനന്ദനൻ പിൻവലിച്ചു. ഇക്കാര ്യത്തെക്കുറിച്ച്​ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ്​ ചെയ്​തതെന്ന്​ അദ്ദേഹം പറഞ്ഞു.

‘ആരേയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മാപ്പ് പറയേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല. പ്രയോഗിച്ച ഭാഷ ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് പോസ്​റ്റ് പിൻവലിച്ചത്’ -പ്രിയനന്ദനൻ പറഞ്ഞു.

അതിനിടെ, അയ്യപ്പനെ അവഹേളിച്ച് പോസ്​റ്റ് ഇട്ടു എന്നാരോപിച്ച്​ ശബരിമല കർമ സമിതി പ്രവർത്തകർ പ്രിയനന്ദന​​െൻറ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പ്രിയനന്ദന​​െൻറ വീടിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postmalayalam newsPriyanandanan
News Summary - Director Priyanandan Deleted FB Post-Movie News
Next Story