Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2016 4:00 PM IST Updated On
date_range 6 Nov 2016 3:45 AM ISTമോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിന് രാഖി സാവന്തിനെതിരെ കേസ്
text_fieldsbookmark_border
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ കേസ്. പ്രധാനമന്ത്രിയെ നിന്ദിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ചാണ് കംഗ്രോലി പൊലീസ് സ്റ്റേഷനിൽ നടിക്കെതിരെ കേസെടുത്തത്.
അഭിഭാഷകൻ പ്രജീത് തീവാരിയാണ് ഇതിനെതിരെ പരാതി നൽകിയത്. രാഖി സാവന്ത് മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് നിൽക്കുന്ന ഫോേട്ടാകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ആഗസ്റ്റിൽ നടത്തിയ അമേരിക്കൻ യാത്രക്കിടെയാണ് മോദിയുടെ ചിത്രങ്ങൾ നിറയെയുളുള്ള വസ്ത്രമായി പൊതുവേദികളിൽ രാഖി സാവന്ത് പ്രത്യക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story