ശിവസേനയുടെ ഭീഷണി; രാംലീലയിൽ നിന്ന് സിദ്ദീഖി പിൻമാറി
text_fieldsലഖ്നോ: യു.പിയിലെ ബുധാന ഗ്രാമത്തിൽ നടക്കുന്ന രാംലീല ആേഘാഷത്തിൽ മാരീചെൻറ വേഷം അവതരിപ്പിക്കുന്നതിൽ നിന്ന് തന്നെ മാറ്റി നിർത്തിയത് കുട്ടിക്കാലം മുതൽക്കുള്ള തെൻറ സ്വപ്നം തകർത്തതായി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. ശിവസേനയുടെ ഭീഷണിയെ തുടർന്നാണ് രാംലീല ആേഘാഷത്തിൽ നിന്ന് സിദ്ദീഖി വിട്ടുനിന്നത്.
രാമെൻറ അേമ്പറ്റ് മരിക്കാൻ ആഗ്രഹിക്കുന്ന രാക്ഷസനായ മാരീചെൻറ വേഷമായിരുന്നു സിദ്ദീഖി ചെയ്യേണ്ടിയിരുന്നത്. ദസ്സറ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന രാംലീല പരിപാടിയുടെ സംഘാടകരെ സിദ്ദീഖി തന്നെയാണ് സമീപിച്ചത്. സംഘാടകർ അദ്ദേഹത്തിെൻറ ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടർന്ന് നടൻ പരിശീലനവും തുടങ്ങി.
എന്നാൽ, രാംലീലയിൽ നവാസുദ്ദീൻ സിദ്ദീഖി അഭിനയിക്കുന്നതിനെതിരെ ശിവസേന രംഗത്ത് വരികയായിരുന്നു. അമ്പതോളം ഹിന്ദി ചിത്രങ്ങളിൽ അഭിനിയിച്ച ബോളിവുഡ് നടനാണ് നവാസുദ്ദീൻ സിദ്ദീഖി.
My childhood dream could not come true, but will definitely be a part of Ramleela next year.
— Nawazuddin Siddiqui (@Nawazuddin_S) October 6, 2016
Check the rehearsals. pic.twitter.com/euOYSgsm3F
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.