Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോശം...

മോശം പെരുമാറ്റക്കാർക്കൊപ്പം​ ജോലി ചെയ്യാനാവില്ല –ഋത്വിക്​ റോഷൻ

text_fields
bookmark_border
hrithic-roshan
cancel
camera_alt?????????? ???????

മും​ബൈ: ബോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​ൻ വി​കാ​സ്​ ബാ​ലി​നെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ഋ​ത്വി​ക്​ റോ​ഷ​ൻ. ഇ​ത്ത​രം സ്വ​ഭാ​വ​ദൂ​ഷ്യ​മു​ള്ള ആ​രു​മൊ​ത്തും ജോ​ലി​ചെ​യ്യു​ക എ​ന്ന​ത്​ അ​സാ​ധ്യ​മാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​െൻറ പ്ര​തി​ക​ര​ണം.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മൂ​ടി​വെ​ക്കാ​ൻ പാ​ടി​ല്ല. തെ​റ്റു​കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ചൂ​ഷ​ണം ചെ​യ്യ​​പ്പെ​ട്ട​വ​ർ​ക്ക്​ സം​സാ​രി​ക്കാ​ൻ ക​രു​ത്തു ന​ൽ​കി അ​വ​രെ ശ​ക്ത​രാ​ക്ക​ണ​മെ​ന്നും ഋ​ത്വി​ക്​ പ​റ​ഞ്ഞു. വി​കാ​സ്​ ബ​ഹ​ലി​നെ​തി​രെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണ്​ ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hrithik Roshanmalayalam newsmovie newsSexual MisconductVikas Bahl
News Summary - Hrithik Roshan on Vikas Bahl: Impossible to Work With Any Person Guilty of Such Grave Misconduct -movie news
Next Story