Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതാൻ വിജയ് ആരാധികയെന്ന്...

താൻ വിജയ് ആരാധികയെന്ന് പ്രിയങ്ക

text_fields
bookmark_border
vijay-priyanka
cancel

ഇളയ ദളപതി വിജയുടെ കടുത്ത ആരാധികയാണ് താനെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മെർസൽ വിവാദത്തിലെ ചർച്ചകൾ തുടരുന്നതിനിടെ ടിറ്റ്വറിലൂടെയാണ് വിജയ് ആരാധികയാണ് താനെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞത്. 

വിജയുടെ 'തമിഴൻ' എന്ന ചിത്രത്തിലൂടെ നായികയായാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. അന്ന് മുതൽ താൻ വിജയ് ആരാധികയാണ്. 
അവസരം കിട്ടിയാൽ ഇനിയും വിജയ്‌ക്കൊപ്പം അഭിനയിക്കുമെന്നും താരം പറഞ്ഞു.

priyanka-tweet

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor VijayPriyanka Choprasouth indian filmmalayalam newsmovie newsMersalTamizhan
News Summary - I’m a big Vijay fan: Priyanka Chopra on Mersal star-Movie News
Next Story